0

മോഹൻലാലിൻ്റെ ലൈലാ ഒാ ലൈല എന്ന സിനിമയുടെ ട്രയിലർ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോൾ ആണ് നായിക. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് നായരാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തില്‍ തമിഴ് നടൻ സത്യരാജും പ്രധാന വേഷത്തിൽ എത്തുന്നു.


Next
Newer Post
Previous
This is the last post.

Post a Comment Blogger

 
Top