1
ഇനി മുതല്‍ കാണാതായ ഫോണ്‍ കണ്ടെത്താന്‍ ഗൂഗിളിൽ ഒന്നു സേർച്ച് ചെയ്താല്‍ മതിയാവും. ആൻഡ്രോയിഡ് ഫോണുകളിലും കംപ്യൂട്ടറകളിലുമാണ് ഈ സൗകര്യം ഗൂഗിള്‍ ഏർപ്പെടുത്തിയിട്ടുളളത്.
നിങ്ങളുടെ ഗൂഗിള്‍ ആപ്പെടുത്ത് Find my phone എന്നു സേർച്ച് ചെയ്താല്‍ ഫോണിരിക്കുന്ന സ്ഥലം ഗൂഗിള്‍ മാപ്പിൽ കാണാം. അത് കൂടാതെ സ്വന്തം ഫോണ്‍ റിങ്ങ് ചെയ്യിപ്പിക്കാനുളള അവസരവും ഉണ്ട്.

Post a Comment Blogger

  1. ഞാന്‍ ഗൂഗിള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത് പുതിയ അറിവാണ്. ഇത് പോസ്റ്റ്‌ ചെയ്തതിന് വളരെ നന്ദി

    ReplyDelete

 
Top