0
രാഹുൽ ഗാന്ധിയുടെ അഞ്ജാത വാസം എല്ലാവരും ചർച്ച ചെയ്തതാണ്, അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ തിരിച്ചു വരവും സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
രാഹുൽ തിരിച്ചെത്തിയത് ഫേസ്ബുക്കിലും ട്വിറ്ററിലും തരംഗമായി. ഒരുപാട് രസകരമായ പോസ്റ്റുകളും ട്വീറ്റുകളും കൊണ്ട് സോഷ്യൽ മീഡിയ തിങ്ങി നിറഞ്ഞു. അതിൽ ചിലതാണ് ചുവടെ കൊടുത്തിരിക്കുന്നത്.


Post a Comment Blogger

 
Top