0
വാട്സാപ്പിലും ഫേസ്ബുക്കിലും രസകരമായ ചിത്രങ്ങൾ പ്രചരിക്കുന്നത് പതിവാണ്. മൊബൈൽ ഫോൺ ബ്രാൻഡുകളെയും മലയാള ചലച്ചിത്ര താരങ്ങളെയും താരതമ്യം ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ആക്ഷേപ ഹാസ്യത്തിൽ മലയാളികൾ എന്നും മിടുക്കൻമാർ ആണെന്ന് അടിവരയിടുന്നതാണ് ഈ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ സൃഷ്ടിക്കുന്നവരുടെ ക്രിയാത്മകതയെ അംഗീകരിച്ചെ മതിയാവൂ.

Post a Comment Blogger

 
Top