0
കീ ബോർഡിൻ്റെ വലിപ്പക്കുറവ് കൊണ്ട് ഫോണിൽ മലയാളം എഴുതൽ എളുപ്പമല്ല.എന്നാൽ ഗൂഗിൾ ഹാൻഡ്റൈറ്റിങ്ങ് ഇൻപുട്ടിൻ്റെ വരവോടെ സംഗതികൾ എളുപ്പമാവും. ഇതിലൂടെ സ്വന്തം കയ്യക്ഷരം കൊണ്ട് മലയാളം എഴുതാൻ സാധിക്കും.

ആൻഡ്രോയിഡ് ഫോണുകളിലും ടാബ്ലറ്റുകളിലും ഈ ആപ്പ് ഉപയോഗിക്കാം. മലയാളമടക്കം 82 ഭാഷകൾ ആണ് ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൻലോഡ് ചെയ്യാവുന്നതാണ്.

Post a Comment Blogger

 
Top