0

ആമേനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഡബിള്‍ ബാരൽ അഥവാ ഇരട്ടക്കുഴല്‍. ചിത്രത്തില്‍ പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
ഗോവൻ പശപശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം കോമഡി ത്രില്ലർ വിഭാഗത്തില്‍ പെട്ടതാണ്.

Post a Comment Blogger

 
Top