0
മാതൃദിനത്തിൽ സോഷ്യൽ മീഡിയ ആശംസകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും നിറഞ്ഞു.ചലച്ചിത്ര താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാം അമ്മമാർക്ക് വേണ്ടി ആശംസകൾ നേർന്നു.

മാതൃദിനത്തിൽ ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ട ചില താരങ്ങളുടെയും അമ്മമാരുടെയും ചിത്രങ്ങളാണ് ചുവടെ.

സച്ചിൻ ടെണ്ടുൽക്കറും അമ്മയും- ഒരു           അപൂർവ്വ ചിത്രം.


      കവിളിലൊരു മുത്തം- മമ്മൂട്ടിയും ഉമ്മ             ഫാത്തിമയും.


മോഹൻലാലും അമ്മയും- ഒരു പഴയ കാല      ചിത്രം.


 
 ഉണ്ണി മുകുന്ദൻ അമ്മയുടെയും      പെങ്ങളുടെയും കൂടെ.


              മീര നന്ദൻ അമ്മയോടൊപ്പം.


          ശ്രുതി ലക്ഷ്മി അമ്മയുടെ കൂടെ.


     തസ്നി അലിഖാനും മാതാപിതാക്കളും.


            ടി.വി താരം സുബിയും അമ്മയും.


                  സോന നായരും അമ്മയും.


ഗായിക വൈക്കം വിജയലക്ഷ്മി മാതാപിതാക്കളുടെ കൂടെ.


തമിഴ് നടൻ വിശാലും അമ്മയും.


ബോളിവുഡ് താരം രൺവീർ സിങ്ങും അമ്മയും- ഒരു കുട്ടിക്കാല ചിത്രം.


ബോളിവുഡ് നടി പരിനീതി ചോപ്ര അമ്മയോടൊപ്പം.


പ്രിയങ്ക ചോപ്രയും അമ്മയും.


ബോളിവുഡ് നടൻ അർജുൻ കപൂറും അമ്മയും- ഒരു പഴയകാല ചിത്രം.


അക്ഷയ് കുമാർ അമ്മയോടൊപ്പം.


ബോളിവുഡ് നടി ശ്രദ്ധ കപൂറും അമ്മയും.


അനുഷ്ക ശർമ അമ്മയോടൊപ്പം.


തെന്നിന്ത്യൻ നടി കാജൽ അഗർവാലും അമ്മയും.


ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അമ്മയോടൊപ്പം.


മഹേന്ദ്രസിങ്ങ് ധോണിയും അമ്മയും.


രോഹിത് ശർമ്മയും അമ്മയും.


ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും ഉമ്മയും.


ഹർബജൻ സിങ്ങ് അമ്മയുടെ കൂടെ.


ഇശാന്ത് ശർമ്മ കുടുംബത്തോടൊപ്പം.

Post a Comment Blogger

 
Top