0
ഇന്ത്യയിലെ ഏറ്റവുമധികം തുക ചിലവിട്ട് നിർമ്മിച്ച ചിത്രമായ ബാഹുബലിയുടെ ട്രയിലർ യൂട്യൂബിൽ തരംഗമാവുന്നു. ജൂൺ ഒന്നിന് പുറത്തിറങ്ങിയ ട്രയിലർ ഇതിനോടകം  തന്നെ ഒരു കോടിയിലേറെ പ്രാവശ്യം യുട്യൂബിൽ ആളുകൾ കണ്ടു കഴിഞ്ഞു.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രഭാസ് ആണ്.

കാണാം ബാഹുബലിയുടെ ട്രയിലർ.Post a Comment Blogger

 
Top