0
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിന് ഒമാൻ ഇന്ത്യയെ തോൽപിച്ചു.

കളി തുടങ്ങി ആദ്യ നീക്കത്തിൽ നിന്ന് തന്നെ ഗോൾ നേടി ഒമാൻ ഇന്ത്യയെ വിറപ്പിച്ചു. എന്നാൽ സുനിൽ ചേത്രിയുടെ ഒന്നാന്തരമൊരു ഗോളിൽ ഇന്ത്യ തിരിച്ചടിച്ചു. ഹാഫ്ടൈമിന് മുന്നെ ഇന്ത്യ പെനാൽറ്റി വഴങ്ങിയതോടെ ഒമാൻ വീണ്ടും ലീഡ് നേടി.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഇന്ത്യ നന്നായി ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.

കാണാം സുനിൽ ചേത്രി നേടിയ മിന്നും ഗോൾ.


Post a Comment Blogger

 
Top