0
2018ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. ജൂൺ 11, വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ബഗ്ളൂരു കാണ്ഡവീര സ്റ്റേഡിയത്തിലാണ് മത്സരം.

ബ്രിട്ടൻകാരനായ കോൺസ്റ്റന്റെയിനാണ് ഇന്ത്യയുടെ പരിശീലകൻ. ഫിഫ റാങ്കിങ്ങിൽ നൂറ്റിയൊന്നാം സ്ഥാനത്തുള്ള ഒമാൻ ഇന്ത്യയ്ക്ക് കടുത്ത എതിരാളിയാണ്. അവസാനമായി ഒമാനെതിരെ കളിച്ചപ്പോൾ ഇന്ത്യ 5 - 1 എന്ന സ്‌കോറിൽ പരാജയപ്പെട്ടിരുന്നു.


ലോകകപ്പ് യോഗ്യതയുടെ ആദ്യ കടമ്പയിൽ ഇന്ത്യ നേപ്പാളിനെ തോൽപിച്ചിരുന്നു.26 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ റിനോ ആന്റോയും സി.കെ. വിനീതും ഇടം പിടിച്ചിട്ടുണ്ട്.


Goalkeepers: Subrata Pal (Salgaocar FC), Gurpreet Singh Sandhu (Stabaek FC, Norway), Sanjiban Ghosh (Mumbai FC), Laishram Prem Kumar Singh (Royal Wahingdoh FC) 

Defenders: Rino Anto, Lalchhuanmawia (both Bengaluru FC), Reagan Singh (Royal Wahingdoh FC), L. Dhanachandra Singh (Mohun Bagan AC), Arnab Mondal, Gurwinder Singh (both East Bengal Club), Sandesh Jhingan (Sporting Clube de Goa), Augustin Fernandes (Salgaocar SC)

Midfielders: Cavin Lobo, Mohammed Rafique (both East Bengal Club), Eugeneson Lyngdoh, C.K. Vineeth (both Bengaluru FC), Jackichand Singh, Saityasen Singh (both Royal Wahingdoh FC), Sehnaj Singh (Mohun Bagan AC), Dhanapal Ganesh (Pune FC), Mandar Rao Dessai, Francis Fernandes (both Dempo SC)

Forwards: Sunil Chhetri, Robin Singh (both Bengaluru FC), Holicharan Narzary (Dempo SC), Jeje Lalpekhlua (Mohun Bagan AC)

Post a Comment Blogger

 
Top