0

സൗഹൃദ മത്സരത്തിൽ മെക്സിക്കോക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് (2-0) ജയിച്ചു. മറ്റൊരു മത്സരത്തിൽ ബെൽജിയം മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3)ഫ്രാൻസിനെ തോൽപിച്ചു.

ദുംഗയുടെ കീഴിൽ പരാജയമറിയാതെ മുന്നേറുന്ന ബ്രസീലിനു വേണ്ടി കൗട്ടീൻയോ, ടാർഡെല്ലി എന്നിവർ ഗോൾവല ചലിപ്പിച്ചു.ഇരു ഗോളുകളും നേടിയത് ആദ്യ പകുതിയിലായിരുന്നു.

പാരീസിൽ നടന്ന മത്സരത്തിൽ ഫ്രാൻസിന്റെ തോൽവി അപ്രതീക്ഷിതമായിരുന്നു. ബൽജിയത്തിനു വേണ്ടി ഫെല്ലിയാനി (2), ഹസാർഡ്, രഡ്‌ജ എന്നിവർ ഗോൾ നേടിയപ്പോൾ ഫ്രാൻസിനു വേണ്ടി വാൽബുവേന, പായറ്റ്, നബീൽ ഫെകീർ എന്നിവർ ഗോൾ നേടി.

Post a Comment Blogger

 
Top