0
അതെ, ലോകമെമ്പാടുമുള്ള പ്രേഷകരെ വിസ്മയിപ്പിച്ച ജുറാസ്സിക് പാർക് തിരിച്ചെത്തുന്നു, ജുറാസ്സിക് വേൾഡിലൂടെ. ജൂൺ 12 നാണ് ചിത്രം റിലീസ് ആവുന്നത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കോളിൻ ട്രെവോറൊ ആണ്. സ്റ്റീവൻ സ്പിൽബർഗാണ് ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ചിത്രത്തിൽ ബോളിവുഡ് താരം ഇർഫാൻ ഖാനും അഭിനയിക്കുന്നുണ്ട്.

കാണാം ജുറാസ്സിക് വേൾഡിന്റെ ട്രയിലർ.


Post a Comment Blogger

 
Top