0
ദൂരദർശന്റെ നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മോദി സർക്കാർ. BBC യെ പോലെ ഉന്നത നിലവാരമുള്ള ചാനലാക്കി ദൂരദർശനെ മാറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് I & B മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

സ്വകാര്യ ചാനലുകളുടെ കുത്തൊഴുക്കിൽ പിന്തള്ളപ്പെട്ടു പോയ ദൂരദർശന് മുൻ നിരയിൽ തിരിച്ചെത്തൽ എളുപ്പമാവില്ല. വാർത്തകളിലും പരിപാടികളിലും ഗവൺമെന്റ് ഇടപെടുലകൾ എന്നും ദൂരദർശനെ വലിച്ചിട്ടേ ഉള്ളൂ.

ദൂരദർശൻ ഒരു ലോകോത്തര ചാനലായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.Post a Comment Blogger

 
Top