0


നിങ്ങൾ സഞ്ചരിക്കുന്ന തീവണ്ടിയിലെ കംപാർട്മെന്റ് വൃത്തിഹീനമാണോ?
റയിൽവേയുടെ ക്ലീൻ മൈ ആപ്പിൽ ഒരു പരാതി കൊടുത്താൽ മതി, പതിനഞ്ച് മിനുറ്റുകൾക്കകം കംപാർട്മെന്റ് വൃത്തിയാക്കാൻ ആളെത്തും.


തീവണ്ടിയാത്രകൾ സുഗമമാക്കാൻ ദീർഘദൂര തീവണ്ടികളിലാണ് ഈ സൗകര്യം റയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്. ആപ്പില്ലാത്തവർക്ക് റയിൽവേയുടെ വെബ്സൈറ്റിലും പരാതി നൽകാവുന്നതാണ്.

ആപ്പ് ഉടനെ തന്നെ ലഭ്യമാകുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

Post a Comment Blogger

 
Top