0

കോപ ഡെൽ റേ ഫൈനലിൽ മെസ്സിയടിച്ച അവിശ്വസനീയ ഗോളിന്റെ അലയൊലികൾ തീരുന്നില്ല. എതിർ ഗോൾ പോസ്റ്റിന്റെ 60 വാര ദൂരെ നിന്ന് തുടങ്ങി എതിർ കളിക്കാരെ കബളിപ്പിച്ച് വെറും പതിനൊന്ന് സെക്കൻഡുകൾക്കുള്ളിലാണ് മെസ്സി ഗോൾ നേടിയത്. മെസ്സിയുടെ ഗോളിന്റെ ശാസ്ത്രീയ വശം പരിശോധിക്കുകയാണ് ESPN പുറത്ത് വിട്ട യൂട്യൂബ് വീഡിയോ.


ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മെസ്സി തന്നെയെന്ന് ഈ വീഡിയോ സാക്ഷ്യപെടുത്തുന്നു.

Post a Comment Blogger

 
Top