0
സ്ത്രീകൾക്ക് ഒരടിയുടെ കുറവുണ്ടെന്നാണ് ഇന്ത്യയിലെ 65% പുരുഷന്മാരും ചിന്തിക്കുന്നതെന്ന് ഈയടുത്ത് നടന്ന ഒരു സർവേ പറയുന്നു. അത്തരം മനോഭാവമുള്ളവരെ ഈ വീഡിയോ ശരിക്കും നാണം കെടുത്തുന്നു.

ഒരു പെൺകുട്ടിയെ തല്ലാൻ പറഞ്ഞപ്പോൾ ഈ കുട്ടികൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാം.

                                               Video credit:fan.it

Post a Comment Blogger

 
Top