0
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ ജയറാമിനു നായികയായി എത്തുന്നത് ഗായികയും അവതാരികയും ആയ റിമി ടോമിയാണ്.


ഈ മുഴുനീള ഹാസ്യ ചിത്രത്തിൽ ജയറാം ജയദേവൻ ചുങ്കത്തറ എന്ന ടി.വി.സീരിയൽ തിരക്കഥാകൃത്തിനെയാണ് അവതരിപ്പിക്കുന്നത്.ജയദേവന്റെ ഭാര്യ പുഷ്പവല്ലിയായി റിമി ടോമി വേഷമിടുന്നു. ചിത്രത്തിൽ അനൂപ് മേനോനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാണാം തിങ്കൾ മുതൽ വെള്ളി വരെയുടെ ട്രയിലർ.


Post a Comment Blogger

 
Top