0

1996ൽ എട്ടു പേരുടെ മരണത്തിനിടയാക്കിയ എവറെസ്റ്റ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച എവറെസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഐസലാൻഡ് സംവിധായകൻ ബാൽതാസർ കോർമാകുർ ആണ്.

Post a Comment Blogger

 
Top