0
കളിക്കളത്തിനകത്തും പുറത്തും പൊതുവെ ശാന്തനാണ് ലയണൽ മെസ്സി, എന്നാൽ എ.സി റോമക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ കളി മാറി. ഒരൊറ്റ നിമിഷത്തിന്റെ ദേഷ്യത്തിൽ മെസ്സി എതിർ ടീമിലെ കളിക്കാരനെ തലകൊണ്ടിടിക്കുക മാത്രമല്ല കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തു.
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...
ഏതായാലും കിട്ടിയ അവസരം മുതലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകർ ഇതിന്റെ വീഡിയോ വാട്സാപ്പിലും മറ്റും ഫോർവേഡ് ചെയ്യാൻ മത്സരിക്കുകയാണ്...

Post a Comment Blogger

 
Top